അള്‍ജീരിയന്‍ വിമാനം തകര്‍ന്നു വീണതുതന്നെ; 116 പേരും മരിച്ചു കാണാതായ അള്‍ജീരിയന്‍ വിമാനം തകര്‍ന്നുവീണതാണെന്ന് സ്ഥിരീകരിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന 116 പേരും കൊല്ലപ്പെട്ടതായി അള്‍ജീരിയന്‍ അധികൃതര്‍ അറിയിച്ചു. Read more at: malayalam.oneindia.in/news/international/air-algerie-plane-with-116-passengers-crashes-in-niger-reports-124014.html #algeria,#plane,#missing
Posted on: Fri, 25 Jul 2014 04:41:03 +0000