ആൻഡ്രോയിഡിൻറെ - TopicsExpress



          

ആൻഡ്രോയിഡിൻറെ സൗകര്യങ്ങളെ കുറിച്ച് ഒരു പരിധി വരെ എല്ലാവരും ബോധവാന്മാരാണ്. ഒരു ആൻഡ്രോയിഡ് ഫോണെങ്കിലും ഇല്ലാത്ത വീടുകൾ ഇപ്പോൾ വളരെ ചുരുക്കമാണ്. എന്നാൽ ആൻഡ്രോയിഡിന് ചില രഹസ്യ കോഡുകൾ ഉണ്ട്. ഇവ പലർക്കും അറിയില്ല. ആൻഡ്രോയിഡിലെ ഈ രഹസ്യ കോഡുകൾ നിങ്ങളുടെ പല ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നവയാണ്. ആ രഹസ്യ കോഡുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇതാ താഴെ കൊടുക്കുന്നു. - CodeDescription *#*#4636#*#*Display information about Phone, Battery and Usage statistics *#*#7780#*#*Restting your phone to factory state-Only deletes application data and applications *#*#273283*255*663282*#*#*For a quick backup to all your media files *#*#7594#*#*Changing the power button behavior-Enables direct poweroff once the code enabled *#*#34971539#*#*Shows completes information about the camera *2767*3855#It’s a complete wiping of your mobile also it reinstalls the phones firmware *#*#197328640#*#*Enabling test mode for service activity *#*#232339#*#* OR *#*#526#*#*Wireless Lan Tests *#*#232338#*#*
Posted on: Mon, 18 Aug 2014 09:45:38 +0000

Trending Topics



Recently Viewed Topics




© 2015