ഒരു കൊലപാതകം നടന്നു. - TopicsExpress



          

ഒരു കൊലപാതകം നടന്നു. ഡെഡ്ബോഡി കിട്ടിയില്ല. സംഭവ സ്ഥലത്ത് കുറച്ചു ചോരയും മുടിയും ഉണ്ട്. ചോര കട്ട പിടിച്ചിട്ടില്ല. പോലീസുകാര്‍ മുടിയില്‍ നിന്ന് മാത്രം സാമ്പിള്‍ ശേകരിച്ചു. എന്ത് കൊണ്ട് ചോരയില്‍ നിന്ന് എടുത്തില്ല..?? . . . . . . . . . . . . . . . . . . . . . . . . . . . . കേസ് തെളിയിക്കണമെങ്കില്‍ solid evidence വേണം... ;) :* #GooD_Evng
Posted on: Thu, 18 Dec 2014 11:04:32 +0000

Trending Topics



Recently Viewed Topics




© 2015