കൊച്ചി കൂട്ടുകാരുടെ - TopicsExpress



          

കൊച്ചി കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്‌.. എറണാകുളം അമൃത ആശുപത്രിയിൽ 13/11/14 ന് അതിസങ്കീർണ്ണമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ആലുവ സ്വദേശിയായ യുവതിക്ക് 16 യൂണിറ്റ് B-ve രക്തം ആവശ്യമുണ്ട്. 10,11,12 തീയതികളിലായി രക്തം നല്‍കാന്‍ സന്മനസുള്ളവർ ഉടന്‍ വിളിക്കുക. വിനോദ് 9633027457 Blood Donors Kerala
Posted on: Sun, 09 Nov 2014 15:52:41 +0000

© 2015