ഗുജറാത്തിലെ കാര്‍ഷിക - TopicsExpress



          

ഗുജറാത്തിലെ കാര്‍ഷിക വളര്‍ച്ച ഒരു ദശകമായി 10 - 11 % എന്ന് ഞങ്ങള്‍ പറയുമ്പോള്‍ ..... അവര്‍ പറയും 2002 കലാപം ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക്‌ ഗുജറാത്തില്‍ എന്ന് ഞങ്ങള്‍ പറയുമ്പോള്‍ .... അവര്‍ പറയും 2002 കലാപം 24 മണിക്കൂറും മുടങ്ങാതെ ഏകദേശം 18000 ഗ്രാമങ്ങളില്‍ വൈദ്യുതി കിട്ടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഗുജറാത്ത്‌ എന്ന് ഞങ്ങള്‍ പറയുമ്പോള്‍ ..... അവര്‍ പറയും 2002 കലാപം 2011 ലെ ലോക ബാങ്കിന്‍റെ പ്രസ്ഥാവന പ്രകാരം ഗുജറാത്തിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരം ഉള്ളതെന്ന് ഞങ്ങള്‍ പറയുമ്പോള്‍ ...... അവര്‍ പറയും 2002 കലാപം ഏകദേശം 18000 ഗ്രാമങ്ങളില്‍ high speed wireless broadband ഉള്ള ഏക സംസ്ഥാനം ഗുജറാത്ത്‌ എന്ന് ഞങ്ങള്‍ പറയുമ്പോള്‍...................................... അവര്‍ പറയും 2002 കലാപം 2010 ല്‍ forbes magazine ഗുജറാത്തിലെ അഹമ്മദബാദിനെ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും നഗരമായി അംഗീകരിച്ചു എന്ന് ഞങ്ങള്‍ പറയുമ്പോള്‍..... അവര്‍ പറയും 2002 കലാപം കേന്ദ്ര സര്‍ക്കാരിന്റെ labour bureau റിപ്പോര്‍ട്ട്‌ പ്രകാരം രാജ്യത്ത് തൊഴില്‍ ഇല്ലായ്മ ഏറ്റവും കുറവ് ഗുജറാത്തില്‍ എന്ന് ഞങ്ങള്‍ പറയുമ്പോള്‍..... അവര്‍ പറയും 2002 കലാപം ഏതാണ്ട് എല്ലാ സര്‍വേകളും മോദിയെ രാജ്യത്തു ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച ഭരണ കര്‍ത്താവ്‌ എന്ന് തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ പറയും 2002 കലാപം കഴിഞ്ഞ പത്തു വര്‍ഷമായിട്ടു ഗുജറാത്ത് കലാപരഹിതം എന്ന് ഞങ്ങള്‍ പറയുമ്പോള്‍......... അവര്‍ പറയും 2002 കലാപം 1947 ബംഗാള്‍ കലാപം 1969 ഗുജറാത്ത്‌ കലാപം 1980 മൊറാദബാദ് കലാപം 1983 നെല്ലീ ആസ്സാം കലാപം 1984 സിഖ് വിരുദ്ധ നരഹത്യ 1989 ഭഗല്‍പൂര്‍ കലാപം 2012 ആസ്സാം കലാപം ഇത് കൂടാതെ കോണ്‍ഗ്രസിന്റെ ഭരണ കാലത്തുണ്ടായ പതിനെട്ടില്‍ അധികം കലാപങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ അവര്‍ വിഷയം മാറ്റും ഈ രാജ്യത്തെ യുവ ജനത ആഗ്രഹിക്കുന്നത് നല്ലൊരു ഭാവി ആണ്.. അത് നല്‍കാന്‍ ഇന്ന് ഇന്ത്യയില്‍ ഒരു നേതാവ് മാത്രം നരേന്ദ്ര ദാമോദര്‍ദാസ് മോദി ഭാരത്‌ മാതാ കി ജയ്‌ ....
Posted on: Tue, 30 Jul 2013 10:38:34 +0000

Recently Viewed Topics




© 2015