പഠിച്ചതല്ലേ പാടൂ.. ഫല - TopicsExpress



          

പഠിച്ചതല്ലേ പാടൂ.. ഫല പ്രദമായ സംവിധാനങ്ങൾ ഉണ്ടായിട്ടും മാലിന്യം പൊതു വഴിയില വലിച്ചെറിഞ്ഞു പൊതു ജനം .മാലിന്യ സംസ്കരണ പ്രക്രിയയില്‍ പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് നടപ്പിലാകിയ മാലിന്യ ശേഖരണ നിര്‍മ്മല്‍ കിയോസ്ക് യുണിറ്റുകള്‍ക്ക് വേണ്ടത്ര സ്വീകാര്യതയില്ല..പഴിചാരലും കുറ്റം ചുമത്തലും പരിഹാരം ആകില്ല.. പൊതു ജനത്തിന് അവകാശങ്ങൾ മാത്രമല്ല കടമകളും ഉണ്ട്..മാലിന്യ നിര്മാര്ജനതിനുള്ള ഫലപ്രദമായ സംവിധാനങ്ങൾക്ക് നേരെ കണ്ണടക്കരുത്..Sakhi Princy Spot Report
Posted on: Wed, 26 Nov 2014 08:39:55 +0000

Trending Topics



Recently Viewed Topics




© 2015