മോഡിയുടെ - TopicsExpress



          

മോഡിയുടെ വെല്ലുവിളിക്കും അത് സ്വീകരിച്ച തരൂരിന്റെ ട്വീറ്റുകള്‍ക്കും പിന്നെ നടന്ന കെപിസിസി ഡിങ്കോള്‍ഫികള്‍ക്കും വേണ്ടി ചെലവാക്കിയതിന്റെ പത്തിലൊന്നു സ്ഥലവും സമയവും ഡോ. Thomas Isaac ന്റെ ആലപ്പുഴ മാലിന്യമുക്ത വിപ്ലവത്തിന് നല്‍കാന്‍ നമ്മുടെ പത്രങ്ങളും ചാനലുകളും ശ്രദ്ധിച്ചിരുന്നെങ്കില്‍ കേരളമെന്നേ മാലിന്യമുക്തമാകുമായിരുന്നു.... എന്ന് TC Rajesh Sindhu അതെങ്ങനെയാ, വിവാദവും സാംസ്കാരിക മാലിന്യവും വിലക്കുന്നതിന്റെ പത്തിലൊന്ന് മാർക്കറ്റ് നല്ല കാര്യങ്ങൾക്ക് ഇല്ലല്ലോ രാജേഷ് അണ്ണാ. ആ മാലിന്യ പദ്ധതി ഉത്ഘാടിക്കാൻ റിച്ചാർഡു ഫ്രാങ്കിയെ കൊണ്ടുവരട്ടെ, അപ്പൊ കാണാം പബ്ലിസിറ്റി. Only negative publicity will be sold in media, it seems. തുമ്പൂർമൂഴി കമ്പോസ്റ്റ് സാങ്കേതികവിദ്യ വികസിപ്പിച്ച Francis Xavier സാറിനെയോ ആ വിദ്യയോ പരിചയപ്പെടുത്താൻ എവിടെ സമയം?
Posted on: Thu, 09 Oct 2014 06:59:57 +0000

Trending Topics



Recently Viewed Topics




© 2015