മുസ്ലിങ്ങള്‍ക്ക്‌ - TopicsExpress



          

മുസ്ലിങ്ങള്‍ക്ക്‌ ശരിഅത്ത് നിയമം അനുസരിച്ച് മാത്രമേ എന്തും ചെയ്യാന്‍ കഴിയൂ എന്ന് ലീഗിന്റെ മൂട് താങ്ങികള്‍ ആയ സമസ്ത ഇ കെ വിഭാഗം പണ്ഡിതന്‍ ...കള്ളു വിറ്റും പലിശ വാങ്ങിയും വരുമാനം ഉണ്ടാക്കുന്ന സര്‍ക്കാരിന്റെ പങ്കാളികള്‍ ആയി ലീഗുകാര്‍ സര്‍ക്കാര്‍ ശംബളം വാങ്ങി നക്കുന്നതും ശരിഅത്ത് നിയമം അനുസരിച്ച് ആണോ എന്ന് ബാപ്പു മുസ്ലിയാരോട് ചോദിച്ചാല്‍ ബ ബ്ബ ബ്ബ ബ്ബ ആകും ഉത്തരം ....
Posted on: Sun, 22 Sep 2013 17:24:07 +0000

Trending Topics



Recently Viewed Topics




© 2015