റോഡരുകിൽ പാർക്ക്‌ - TopicsExpress



          

റോഡരുകിൽ പാർക്ക്‌ ചെയ്തിരിക്കുന്ന വാഹനത്തിൽ നിന്നും വിദഗ്ദ്ധമായി ലാപ്ടോപ് മോഷ്ടിക്കുന്നത് cctv ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണിത്.. ഒരു മിനിട്ടിനകം ആരുടേയും ശ്രദ്ധയിൽ പെടാതെയാണ് ഇത് സംഭവിക്കുന്നത്‌.. വാഹനത്തിൽ വിലപിടിപ്പുള്ള സാധനങ്ങളോ രൂപയോ സൂക്ഷിക്കാതിരിക്കുക.
Posted on: Mon, 08 Sep 2014 11:42:09 +0000

Trending Topics



/div>

Recently Viewed Topics




© 2015